Posted by: Ranjith Sankar | May 11, 2016

ആർക്ക് വോട്ട് ചെയ്യണം.?

ഈയിടെ വായിച്ചതാണ്. ഒരു വിദേശ പദ്ധതിയുടെ ഭാഗമായി 120 കോടി ചിലവിൽ സൗജന്യമായി എറണാകുളം ഗോശ്രീ പാലം നിർമ്മിക്കാൻ എത്തിയവരോട് നമ്മുടെ അന്നത്തെ സർക്കാർ പറഞ്ഞത് 900 കോടിക്ക് ഞങ്ങൾ തന്നെ അതു നിർമിക്കാൻ പോകുന്നു എന്നതാണത്രെ! നമ്മൾ വിഡ്ഢികളായ ജനങ്ങളുടെ പണം ആവശ്യം പോലെ ഉണ്ടല്ലൊ!

മാറി മാറി വരുന്ന പുതിയ സർക്കാർ എന്ന പ്രഹസനമല്ല എനിക്കു വേണ്ടത്…

എനിക്ക് വേണ്ടത് Direct benefits ആണ്.

ഞാൻ കൊടുക്കുന്ന നികുതിക്ക് പകരമായി എന്റെ മാസാമാസ ബില്ലുകളിൽ Direct ഇളവു നൽകുന്ന സർക്കാർ…

ന്യായ വിലക്ക് എന്റെ ഗതാഗതം ഉറപ്പാക്കുന്ന സർക്കാർ..

വിഷമില്ലാത്ത ഭക്ഷണം എനിക്കറപ്പാക്കുന്ന സർക്കാർ..

എന്റെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്ന സർക്കാർ

പതിനായിരം കോടിയുടെ പദ്ധതികളല്ല എനിക്കു വേണ്ടത്…

ആ കോടികളുടെ പ്രയോജനം എന്റെ അനുദിന ജീവിതത്തിലേക്ക് എത്തുക എന്നതാണ്..

എനിക്കു വേണ്ടത് വാഗ്ദാനങ്ങളല്ല..

യാഥാർത്ഥ്യങ്ങളാണ്…’

ഇന്നത്തെ യാഥാർത്ഥത്യം അഴിമതി ആണെങ്കിൽ നിങ്ങൾ അധികാരത്തിലേറി നടത്താൻ പോകുന്ന അഴിമതിയുടെ ഒരു വിഹിതം എനിക്കു തരാൻ നിങ്ങൾ തയ്യാറുണ്ടോ?

ആ സ്ഥാനാർത്ഥിക്കാണ് എന്റെ ഇത്തവണത്തെ വോട്ട് .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Categories

%d bloggers like this: